Wednesday, 7 January 2026

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി, സന്ദേശമെത്തിയത് പ്രിൻസിപ്പലിന്റെ ഇ മെയിലിൽ

SHARE


 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി സന്ദേശമെത്തിയതിനുപിന്നാലെ വ്യാപക പരിശോധന. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും മെഡിക്കൽ കോളേജ് പൊലീസുമെത്തിയാണ് ആശുപത്രി പരിസരം പരിശോധിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോക്ടർ സജീവ് കുമാറിന്റെ ഔദ്യോഗിക ഇ മെയിലിൽ സന്ദേശമെത്തിയത്. മെഡിക്കൽ കോളേജിന്റെ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം

ഒപിയിലും പരിശോധന നടത്തുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെ പ്രധാനപ്പെട്ട പാർക്കിംഗിലും പരിശോധന നടന്നുവരികയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.