Tuesday, 6 January 2026

ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ മത്സരിക്കാൻ സാധ്യത; മൂന്ന് മണ്ഡലങ്ങൾ പരിഗണനയിൽ

SHARE

 



നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനും മത്സരിക്കാൻ സാധ്യത. ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്. യുഡിഎഫിന് വലിയ മുന്നേറ്റത്തിലേക്ക് എത്താൻ സാധിക്കുമെന്ന് കണക്ക് കൂട്ടുന്ന മണ്ഡലങ്ങളാണിത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ മത്സരരംഗത്തേക്ക് എത്തിയാൽ യുഡിഎഫിന് കൂടുതൽ ഉണർവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.മറിയ ഉമ്മനുമായി ചില നേതാക്കൾ ബന്ധപ്പെട്ടതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. മുതിർന്ന നേതാക്കൾ നേരിട്ട് സംസരിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ ഉടൻ തന്നെ വ്യക്തത വന്നേക്കും. നിർണായകമായ നീക്കങ്ങൾ കോൺഗ്രസിനുള്ളിൽ നടക്കുന്നുണ്ട്. അച്ചു ഉമ്മന്റെ പേരും പാർട്ടി പരിഗണിക്കുന്നുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.