Thursday, 29 January 2026

കുവൈത്തിലെ താമസ മേഖലകളിലെ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു

SHARE


 
കുവൈത്തിലെ താമസ മേഖലകളിലെ കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. മലയാളികള്‍ ഏറെയുള്ള ജലീബ് അല്‍-ഷൂയൂഖ് മേഖലയിലെ 10 കെട്ടിടങ്ങള്‍ കൂടി പൊളിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.

പൊതുമരാമത്ത് മന്ത്രാലയം നടത്തിയ പരിശോധനയില്‍ കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇതിന് പുറമെ പല കെട്ടിടങ്ങളും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ തടയുന്നതിനും
താമസമേഖകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.