Thursday, 29 January 2026

താമസക്കാരായ പ്രവാസികൾക്ക് വ്യക്തിപരമായ ഉപയോ​ഗത്തിന് മൂന്ന് വാഹനങ്ങൾ സ്വന്തമാക്കാം; നിയമവുമായി കുവൈത്ത്

SHARE

 


കുവൈത്തിലെ താമസക്കാരായ പ്രവാസികള്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി ഇനി മുതല്‍ മൂന്ന് വാഹനങ്ങള്‍ വരെ സ്വന്തമാക്കാന്‍ അവസരം. കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, പിക്കപ്പ് ട്രക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പ്രവാസികള്‍ക്ക് കഴിയുമെങ്കിലും മൂന്ന് വാഹന പരിധിക്കപ്പുറം അധികമായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.