അമേരിക്കയിലെ ശക്തമായ ശൈത്യ കൊടുങ്കാറ്റിനെ തുടര്‍ന്ന് യുഎസില്‍ നിന്ന് യുഎഇ, ഖത്തര്‍ സെക്ടറുകളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. യുഎസിലേക്കുള്ള പല വിമാനസര്‍വീസുകളും റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്തതായി എയര്‍ലൈനുകള്‍ അറിയിച്ചു.
യുഎസിലേക്കുള്ള സര്‍വീസുകളില്‍ എമിറേറ്റ്സും എത്തിഹാദും ഖത്തര്‍ എയര്‍വേയ്സും എയര്‍ ഇന്ത്യയും ഷെഡ്യൂളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. എല്ലാ യാത്രക്കാരും വിമാനത്തിന്റെ സ്റ്റാറ്റസ് എപ്പോഴും പരിശോധിക്കണമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച തുടരുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.