ബ്രിട്ടൻ: വൻ കൂടവുമായി എത്തി ജ്വല്ലറിയുടെ ചില്ല് തകർത്ത് ആഭരണങ്ങളുമായി രക്ഷപ്പെട്ട് മോഷ്ടാക്കൾ. ബ്രിട്ടനിലെ റിച്ച്മണ്ടിലെ പ്രശസ്തമായ ജ്വല്ലറിയാണ് പട്ടാപ്പകൽ ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് രണ്ട് പുരുഷന്മാർ ജ്വല്ലറിക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങളുമായി മുങ്ങിയത്. കടയിലുള്ളവർക്ക് സംഭവിക്കുന്നത് എന്താണ് എന്ന് വ്യക്തമായപ്പോഴേയ്ക്കും ആയുധധാരികളായ അക്രമികൾ ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. ഗ്രിഗറി ആൻ കോ എന്ന ജ്വല്ലറിയാണ് പട്ടാപ്പകൽ ആക്രമിക്കപ്പെട്ടത്. മാസ്ക് ധരിച്ച് തലയും മുഖവും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചാണ് അക്രമികൾ എത്തിയത്. കയ്യിൽ കരുതിയ നീല നിറത്തിലുള്ള ബാഗിലേക്ക് ആഭരണങ്ങൾ വാരിയിട്ടാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.