പാഴ്സലുകൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനായി ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന സർവീസാണ് റാപ്പിഡോ. പലരും എവിടേക്കെങ്കിലും പെട്ടെന്ന് എന്തെങ്കിലും വസ്തുക്കൾ എത്തിക്കണമെങ്കിൽ റാപ്പിഡോയുടെ സഹായം തേടാറുണ്ട്. നേരിട്ട് പോകേണ്ടതില്ല, പൈസയടച്ചാൽ സാധനം എത്തേണ്ടിടത്ത് എത്തും എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ സമാധാനവും. എന്നാൽ, ഒരു റാപ്പിഡോ പോർട്ടർക്കുണ്ടായ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. സാധാരണ പോലെ ഒരു യുവതി റാപ്പിഡോ സർവീസ് ബുക്ക് ചെയ്തതാണ്, എന്നാൽ പാഴ്സൽ എത്തിക്കാൻ പോയപ്പോഴാണ് സംഭവം ആകെ മാറിമറിഞ്ഞത്.
പോർട്ടർ യുവതിയുടെ വീട്ടിൽ എത്തിയപ്പോൾ, അവർ തന്റെ ഗേറ്റിനുള്ളിൽ നിന്ന് സാധനങ്ങൾ നിറച്ച ഒരു കാർഡ്ബോർഡ് ബോക്സ് അയാൾക്ക് നീട്ടി. പോകുന്നതിനുമുമ്പ്, പോർട്ടർ പണമടച്ചത് എങ്ങനെയാണ് എന്നും അന്വേഷിച്ചു. "മാഡം, പേയ്‌മെന്റ് ഓൺലൈനാണോ അതോ പണമായിട്ടാണോ" എന്നായിരുന്നു യുവാവിന്റെ ചോദ്യം. ഓൺലൈനായി പണം നേരത്തെ അടച്ചതാണ് എന്ന് യുവതി മറുപടിയും നൽകി. ഡ്രോപ് ലൊക്കേഷനിൽ എത്തുന്നത് വരെ എല്ലാം സാധാരണ പോലെ തന്നെയാണ് പോയിക്കൊണ്ടിരുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.