യുഎഇയില്‍ റമദാന്‍ കാലത്ത് ഇഫ്ത്താര്‍ സമയം അറിയിക്കുന്നതിനായി മുഴങ്ങുന്ന പീരങ്കിവെടി കൗതുക കാഴ്ചയാണ്. പൈതൃകത്തെ മുറുകെ പിടിക്കുന്ന യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഈ റമദാന്‍ കാലത്തും അവ മുഴങ്ങിക്കേള്‍ക്കും. ദുബായില്‍ ഇഫ്താര്‍ പീരങ്കി വെടികള്‍ ക്രമീകരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ദുബായ് പൊലീസ് പുറത്തുവിട്ടു. വിവിധ സ്ഥലങ്ങളിലൂടെ സന്ദര്‍ശിക്കുന്ന ഒരു മൊബൈല്‍ പീരങ്കിയും ഇത്തവണ ഉണ്ടാകും.
ഇഫ്ത്താര്‍ സമയം അറിയിക്കാന്‍ ഇന്നത്തപ്പോലെ ആധുനിക സാങ്കേതിത വിദ്യ ഒന്നുമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പീരങ്കിവെടികള്‍. ഇന്നും ആ പൈതൃകത്തെ മുറുകെ പിടിക്കുകയാണ് യുഎഇ. അതിന്റെ ഭാഗമായാണ് എല്ലാ റമദാന്‍ കാലത്തും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പീരങ്കിവെടികള്‍ മുഴക്കുന്നത്. ദുബായില്‍ ഇത്തവണ പീരങ്കി വെടികള്‍ മുഴക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളാണ് ദുബായ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് എക്‌സപോ സിറ്റിയാണ് ഇതില്‍ ആദ്യത്തേത്. ജുമൈറ ബീച്ച് റെസിഡന്‍ന്‍സ് ആണ് മറ്റൊരു പ്രധാന കേന്ദ്രം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.