Friday, 6 February 2026

സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി; മുന്നോട്ട് തന്നെ, ജോലി സമയം കൂട്ടുന്നതും അംഗീകരിച്ച് സംഘടനകള്‍

SHARE


 
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധിയിൽ തത്വത്തിൽ അം​ഗീകാരം. ആഴ്ചയിൽ 5 പ്രവർത്തി ദിനം സർവ്വീസ് സംഘടനകൾ അംഗീകരിക്കുകയായിരുന്നു. പ്രവർത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. എന്നാൽ പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്നും അവധി വെട്ടിച്ചുരുക്കാനാകില്ലെന്നും സംഘടനാ പ്രതിനിധികൾ നിലപാടെടുക്കുകയായിരുന്നു. ചീഫ് സെക്രട്ടറി വിളിച്ച യോ​ഗത്തിലാണ് സംഘടനാ പ്രതിനിധികൾ നിലപാട് പറഞ്ഞത്.


ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്നം പ്രത്യേകം പരിഗണിക്കണമെന്ന് സംഘടനാ പ്രതിനിധികൾ ആവശ്യപ്പട്ടു. എന്നാൽ സർക്കാർ നിലപാട് അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അതേസമയം, അവധി വെട്ടിചുരുക്കുന്നതിൽ ആവശ്യമെങ്കിൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.