Saturday, 14 March 2026

മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയ അദ്ധ്യാപകൻ ഒളിവിൽ

SHARE


 
കൊല്ലം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ അദ്ധ്യാപകൻ ഒളിവിൽ. ശാസ്താംകോട്ട പതാരം 721-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്നും 15 ലക്ഷം രൂപയാണ് പണം തട്ടിയെടുത്തത്. വെളുത്തമണൽ സരസ്വതി വിലാസം യു പി സ്കൂൾ അദ്ധ്യാപകൻ ദിലീപ് കുമാറാണ് പണം തട്ടിയത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. 130.198 ​ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണമാണ് ദിലീപ് കുമാർ പണയംവച്ചത്.

എ ആർ ശൂരനാട് പൊലീസിൽ പരാതി നൽകി. തുടർന്ന് ദിലീപ് കുമാർ ഒളിവിൽ പോവുകയായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.