Thursday, 12 March 2026

കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും, ഇഫ്താർ സംഗമവും

SHARE



 കോട്ടയം : ഈരാറ്റുപേട്ട തീക്കോയി കരുണ അഭയ കേന്ദ്രത്തിൽ വച്ച് ജില്ലാ പ്രസിഡൻറ് ശ്രീ കെ കെ ഫിലിപ്പ് കുട്ടിയുടെ  അധ്യക്ഷതയിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി ശ്രീ സി കെ അനിൽ മുഖ്യപ്രഭാഷണം നടത്തി.

 ഈ അവസരത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് വി പി നാസർ വേസ്റ്റ് ബിന്നിന്റെ ഉദ്ഘാടനവും ഹൈജീൻ മോണിറ്ററിംഗ് സംവിധാനം ഉദ്ഘാടനം സംസ്ഥാന കൺവീനർ ശ്രീ എം പി ഷിജു  നിർവഹിക്കുകയുണ്ടായി.

ഇഫ്താർ സന്ദേശം ശ്രീ ഷഫീഖ് ടി എം നൽകി സംസാരിച്ചു


, സംസ്ഥാന സെക്രട്ടറി ശ്രീ എൻ പ്രതീഷ് , ശ്രീ ഷാഹുൽ ഹമീദ്,ശ്രീ മുഹമ്മദ് ഷെരീഫ്, ശ്രീ റ്റി സി അൻസാരി, ശ്രീ ബോബി തോമസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബിജോയ് വി ജോർജ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ മനോജ് കുമാർ പി വന്നുചേർന്ന ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.