തൃശൂർ: റേഷൻ കടയിൽ നിന്ന് വാങ്ങിയ അരി തിളച്ചപ്പോൾ ചോറ് നീലനിറമായി. മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലാണ് സംഭവം. തിളപ്പിച്ച ചോറ് ഊറ്റി മാറ്റിവച്ചതിന് മണിക്കൂറുകൾ കഴിഞ്ഞതിന് ശേഷമാണ് ചോറ് കരിനീല നിറമായത്. തുടർന്ന് വീട്ടുകാർ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു.
കൊരാട്ടി, മേലൂർ പഞ്ചായത്തുകളിലെ ആരോഗ്യവിദഗ്ധരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ചോറിന്റെ സാംമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. അരിയിലെ ഗുണനിലവാരക്കുറവോ രാസവസ്തുക്കളുടെ സാന്നിധ്യമോ ആകാമെന്നാണ് പ്രാഥമിക നിഗമനം
മുമ്പും റേഷനരി തിളപ്പിച്ചപ്പോൾ ചോറ് കരിനീലനിറമായി മാറിയിരുന്നു. അന്നും ആരോഗ്യവിദഗ്ധർ വിശദമായ പരിശോധന നടത്തിയിരുന്നു. റേഷൻ കടയിൽ സൂക്ഷിക്കുന്ന പഴകിയ അരിയാണോ വിൽപ്പന നടത്തിയതെന്ന കാര്യം വിശദമായി പരിശോധിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.