കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബഹ്റൈനിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗങ്ങള്‍ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോണ്‍ഗ്രസില്‍ ഉടലെടുത്ത മുഖ്യമന്ത്രി തര്‍ക്കത്തില്‍ വലിയ നിരശയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും വിഡി സതീശനൊപ്പമാണെന്നും അത് അംഗീകരിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികളായ പ്രവര്‍ത്തകരും നേതാക്കളും നേരിട്ട് പ്രതിക്ഷേധവുമായി രംഗത്ത് എത്തുന്നത് ഇത് ആദ്യമാണ്.
ബഹ്‌റൈനിലെ ഇന്ത്യന്‍ ഡിലൈറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അനസ് റഹീം, ബ്ലസ്സന്‍ മാത്യു, ധനേഷ് മുരളി,ജലീല്‍ മല്ലപ്പള്ളി, ബേസില്‍ നെല്ലിമറ്റം, അബ്രഹാം സാമൂവല്‍, ഫാസില്‍ വട്ടോളി, അലന്‍ ഐസക്, പ്രൊഫ: ഷെമിലി പി ജോണ്‍, മുബീന മന്‍ഷീര്‍, ലത്തീഫ് കോളിക്കല്‍, ഷബീര്‍ മുക്കന്‍, ഷംഷാദ് കാക്കൂര്‍, നവാസ് കുണ്ടറ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി..
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.