Saturday, 30 May 2026

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു.

SHARE


 
പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോ സിയേഷൻ (കെ.എച്ച്.ആർ.എ ) പെരുമ്പാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അസോസിയേ ഷൻ സ്ഥാപക നേതാവും മുൻ സംസ്ഥാന പ്രസിഡൻ്റമായിരു ന്ന കമാൻഡർ കെ. കുര്യാക്കോ സിന്റെഅനുസ്മരണ സമ്മേളനം ചലച്ചിത്ര താരം ജയറാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.ബി. ശശി അദ്ധ്യക്ഷനായി.

ഡോക്ടറേറ്റ് ലഭിച്ച സൗപർണലക്ഷ്മി, മിസ്റ്റർകേരള യദുകൃഷ്ണ, പഞ്ചഗുസ്തിദേശീയ ജേതാവ് അതുൽ എന്നിവരെ ആദരിച്ചു. മരണാനന്തര സഹായ ഫണ്ടായ പത്തക്ഷംരൂപഅന്തരിച്ചയൂ ണിറ്റ് അംഗം വേണുഗോപാലി ന്റെ ഭാര്യയ്ക്ക് ജയറാം കൈമാറി.

അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്ജി. ജയപാൽ അനുസ്മരണ പ്രഭാഷണം നടത്തി.

പഠനോപകരണ വിതരണം നഗരസഭാ ചെയർപേഴ്‌സൺ കെ.എൻ. സംഗീതയും ട്രാഫിക് പൊലീസിനുള്ളകുടകളുടെ വിത രണം നഗരസഭാ വൈസ്ചെയ ർമാൻ ബിജു ജോൺ ജേക്കബും വിദ്യാഭ്യാസപുരസ്കാരവിതരണം അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസയും ചികിത്സാസഹായ വി തരണം ജില്ലാ പ്രസിഡന്റ് വി.ടി. ഹരിഹരനും നിർവഹിച്ചു. കെ. എ. സാജിദ്, ടി.ജെ. മനോഹര ൻ, സി.കെ. അനിൽ, ജില്ലാ സെ ക്രട്ടറി കെ.ടി. റഹീം, കെ. പാർ ത്ഥസാരഥി, അംബ്രോസ്മാത്യ എന്നിവർ സംസാരിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.