Tuesday, 23 May 2023

തീർത്ഥാടനത്തിനു വന്ന ടൂറിസ്റ്റ് ഹോട്ടലിൽ ബാഗ് മറന്നു വെച്ചു, ബാഗ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഹോട്ടലുടമ

SHARE
മുകളിൽ ഫോട്ടോയിൽ കാണുന്ന വ്യക്തി മലേഷ്യയിൽ നിന്ന് കേരളത്തിൽ തീർത്ഥാടനത്തിന് വന്ന ടൂറിസ്റ്റ് ആണ്, ഒരു മണിക്കൂർ മുൻപ്   കാർത്തിക റെസ്റ്റോറൻറ്. വാഗയാർ പത്തനംതിട്ടയില് ഭക്ഷണം കഴിച്ചിട്ട് ഒരു ബാഗ് മറന്നിട്ടു പോയിട്ടുണ്ട്. അവർ ചോറ്റാനിക്കര ക്ഷേത്രദർശനത്തിന് പോയതാണ്. ബാഗ് കോന്നി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ക്യാഷ്, പാസ്പോർട്ട് വിസ. ഫ്ലൈറ്റ് ടിക്കറ്റ് ATM cards ഇവ ഉണ്ട്. കോന്നി സ്റ്റേഷൻ ഓഫീസർ no.9497987052. കാർത്തിക റെസ്റ്റോറൻറ്. No. 9446817149 ഇപ്പോൾ ഇവർ കോട്ടയം ജില്ലയിൽ എത്തിയത് ആയിട്ടാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്,(ഏറ്റുമാനൂർ അമ്പലദർശനത്തിന് ശേഷം, ചോറ്റാനിക്കര പോകാനാണ്) ആർക്കെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചെങ്കിൽ ദയവായി ഈ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു



SHARE

Author: verified_user