Thursday, 17 August 2023

പടയാളി ഈച്ചകളിൽനിന്ന് പ്ലാസ്റ്റിക് നിർമാണം; കണ്ടെത്തലുമായി ടെക്സാസ് ​ഗവേഷകർ

SHARE
ജീവനില്ലാത്ത ഈച്ചകളെ ഉപയോഗിച്ച് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് നിര്‍മിക്കാമെന്ന് നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി (ACS...

യോഗത്തിനിടെയാണ് പുതിയ കണ്ടെത്തല്‍ അവതരിപ്പിക്കപ്പെട്ടത്.......

കറുത്ത പടയാളി ഈച്ചകളെ (ബ്ലാക്ക് സോള്‍ജിയേഴ്‌സ് ഫ്‌ളൈ) വിനിയോഗിച്ച് ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മിക്കാന്‍ ദീര്‍ഘനാളായി ഗവേഷകര്‍ ശ്രമങ്ങള്‍ നടത്തുന്നു...

ഈ ഗവേഷണങ്ങള്‍ ഇപ്പോള്‍ ഫലം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 20 വര്‍ഷമായി തന്റെ സംഘം പ്രകൃതിയില്‍ നിന്ന് കിട്ടുന്ന ഉത്പന്നങ്ങളെ മണ്ണിലലയിക്കാവുന്ന പോളി...


SHARE

Author: verified_user