പാലാ ബേക്കേഴ്‌സ് ഉടമ
ശ്രീ റോയിയുടെയും ( ബേക്കേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ്) കാദംബരി ബേക്കേഴ്‌സ് ഉടമ ശ്രീ രാജുവിന്റെയും പിതാവ് തൃശൂർ ചേലക്കര പണ്ടാരക്കളം പി സി ജോർജ് ( വർക്കിച്ചൻ ) നിര്യാതനായി . മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച (22/ഒക്ടോബർ /2023) 3 പിഎം ന് ചേലക്കര സെന്റ് മേരിസ് ഫെറോനാ പള്ളിയിൽ നടത്തപ്പെടുന്നതാണ് . ഭൗതികശരീരം 23 തിങ്കളാഴ്ച്ച വൈകിട്ട് 5 പിഎം മുതൽ ചേലക്കരയിൽ ഉളള വീട്ടിൽ അന്തിമോപചാരം അർപ്പിക്കുന്നതിനുവേണ്ടി പൊതുദർശനത്തിന് വെയ്ക്കുന്നതാണ് .
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.