Friday, 3 November 2023

കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഓമശ്ശേരി യൂണിറ്റും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഓമശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടൽ - കൂൾബാറുകളിലെയും കുടിവെള്ളം ഗുണമേന്മ ഉറപ്പു വരുത്തുന്നതിന്ന് വേണ്ടിജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

SHARE

ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ഓമശ്ശേരി യൂണിറ്റ്:കോഴിക്കോട് ജില്ലാ

കേരളാ ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഓമശ്ശേരി : കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഓമശ്ശേരി യൂണിറ്റും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഓമശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടൽ - കൂൾബാറുകളിലെയും കുടിവെള്ളം ഗുണമേന്മ ഉറപ്പു വരുത്തുന്നതിന്ന് വേണ്ടി
ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
 
ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ .കരുണാകരൻ മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

യോഗം വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി യോഗം ഉൽഘാടനം നിർവഹിച്ചു.

ഹെൽത്ത് ഇൻസ്പെക്റ്റർ ഉണ്ണികൃഷ്ണൻ കെ.എം മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ K.H.R.A ജില്ലാ വർക്കിങ് പ്രസിഡണ്ട് കബീർ ഹുമയൂൺ,യൂണിറ്റ് പ്രസിഡന്റ് നിസാർ ചെറുവോട്,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.കെ.അബ്ദുല്ല,വ്യാപാരി സമിതി മേഘല സെക്രട്ടറി ഒ.കെ നാരായണൻ,വാർഡ് മെമ്പർ ഇബ്രാഹിം എന്നിവർ ആശംസ അർപ്പിച്ചു.


K.H.R.A യൂണിറ്റ് സെക്രട്ടറി യൂസുഫ് വി.സി പപ്പാസ്സ് സ്വാഗതവും,ട്രഷറർ അൻവർ ഹുസ്സൈൻ മക്കാനി നന്ദിയും പറഞ്ഞു.
തുടർന്ന് ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്റ്റർ മാരായ
മഞ്ജുഷ ടി. ഒ .പ്രനിഷ. എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
കേരളാ ഹോട്ടൽ ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജ്  ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഓമശ്ശേരി യൂണിറ്റിലെ ഹോട്ടൽ റസ്റ്റോറന്റ് & കൂൾബാറുകളുടെ   ജലപരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിക്കുന്നു
കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് പേജിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ലൈക്കും ഷെയറും & സബ്സ്ക്രൈമ്പും  കമന്റും ചെയ്യുക 
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.