Sunday, 5 November 2023

വീട്ടിലെ ഊണ് | ഭക്ഷണം കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റു

SHARE

ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്നലിങ്കിൽ ക്ലിക്ക് ചെയുക.

https://chat.whatsapp.com/JKsmnMxdDaeL94JIFxmjBE

വീട്ടിലെ ഊണ് എന്ന നിന്ന് ഭക്ഷണം കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റു. കാക്കനാട് പൊയ്യ ചിറകുളത്തിന് സമീപത്തെ വീട്ടിൽ ഊണ്   നിന്നാണ് യുവാവ് ഭക്ഷണം കഴിച്ചത്.

ഇരുമ്ബനം സെസ്സിലെ ജീവനക്കാരൻ അമല്‍രാജിനാണ് ഭക്ഷ്യവിഷ ബാധയേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

 ഞങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/keralahotelnews?mibextid=ZbWKwL

ഞങ്ങളുടെ യൂട്യൂബ് ചാനൽ ലിങ്ക് സബ്സ്ക്രൈബ്  ചെയ്ത് ബെൽ ഐക്കണും  ലൈക് ബട്ടനും ക്ലിക്ക് ചെയ്യുക

https://youtube.com/@keralahotelnews?si=ZY1hOvr6AkQ9mWYo




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.