Tuesday, 30 January 2024

കളമശ്ശേരി അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു

SHARE


കളമശ്ശേരി:കളമശ്ശേരി അസാപ് കേരള  കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ  തൊഴിൽമേള സംഘടിപ്പിക്കുന്നു.  ഫെബ്രുവരി മൂന്നിന് നടക്കുന്ന തൊഴിൽമേളയിൽ  കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തൊഴിൽ ചെയ്യാൻ അവസരം മേളയിലൂടെ ലഭിക്കും.
പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും മേളയിൽ അവസരങ്ങൾ ലഭ്യമാണ്.  അസാപ് കോഴ്സുകൾ പഠിച്ചിറങ്ങിയതും അല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
https://link.asapcsp.in/ekmjobfair എന്ന ലിങ്കിൽ രജിസ്ട്രേഷൻ ഫോം ലഭ്യമാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന്.
ഫോൺ : 9778598336

⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.