മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ ജൈവമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ബൊക്കാഷി ബക്കറ്റുകളുടെ വിതരണവും ശുചിത്വ സെമിനാറും സംഘടിപ്പിച്ചു.
2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്യുന്നത്. എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള ജൈവ മാലിന്യ സംസ്‌കരണ രീതികള്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ബൊക്കാഷി ബക്കറ്റുകളും, റിങ് കമ്പോസ്റ്റും ബയോഗ്യാസ് യൂണിറ്റുകളും വിതരണം ചെയ്യുന്നത്.
പഞ്ചായത്ത്തല ഉദ്ഘാടനം 7ാം വാര്‍ഡിലെ വനിത വ്യവസായ കേന്ദ്രത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ് അധ്യക്ഷയായി. വിവിധ വാര്‍ഡുകളിലായി ഉദ്ഘാടനം നടന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.