Wednesday, 28 February 2024

ആരോ പുകവലിച്ചു: കമ്പാർട്ട്മെന്റിൽ പുക, വന്ദേഭാരത് ട്രെയിൻ ആലുവയിൽ നിർത്തിയിട്ടു

SHARE


കൊച്ചി: കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. കാസർകോടേക്കുള്ള ട്രെയിനാണ് ആലുവയിൽ 23 മിനിറ്റ് നിർത്തിയിട്ടത്. സി5 കോച്ചിൽ നിന്നാണ് പുക വന്നത്. 

രാവിലെ 8:55 ഓടെ ആലുവയിൽ ട്രെയിൻ എത്തിയപ്പോഴാണ് ട്രെയിനിൽ അലാം മുഴങ്ങിയത്. തുടർന്ന് പരിശോധനകൾ നടത്തിയ ശേഷം 9:24 ന് ട്രെയിൻ പുറപ്പെട്ടു. യാത്രക്കാരിൽ ആരോ ട്രെയിനിൽ വെച്ച് പുകവലിച്ചതാണെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.