Wednesday, 7 February 2024

സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വർണവില കൂടി 

SHARE



തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വർണവില വർധിച്ചു. ഫെബ്രുവരി ഒന്നിനും രണ്ടിനും സ്വർണവില വർധിച്ചെങ്കിലും ശേഷം ഇതുവരെ സ്വർണവില ഇടിഞ്ഞു. ഇന്ന് 200  രൂപയാണ് സ്വർണത്തിന് കൂടിയത്. ഒരു പവൻ സ്വർണത്തിന്  46400 രൂപയാണ് ഇന്നത്തെ വിപണി വില. 

കഴിഞ്ഞ മൂന്ന് ദിവസമായി 440 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ വർധിച്ചു. വിപണി നിരക്ക് 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണി വില 4795 രൂപയാണ്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.