Tuesday, 20 February 2024

കുഞ്ഞുങ്ങൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കും: മന്ത്രി

SHARE


തിരുവനന്തപുരം : തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി സന്ദർശിച്ചു.

 ഡോക്ടർമാരുമായും കുഞ്ഞിന്റെ മാതാപിതാക്കളുമായും ആശയവിനിമയം നടത്തി.

കുഞ്ഞ് ആരോഗ്യവതിയാണെന്ന് മന്ത്രി പറഞ്ഞു.

 നിർജലീകരണം ഒഴിവാക്കാനുള്ള ചികിത്സ നടക്കുന്നു. 

കുഞ്ഞിന് വിശദമായ പരിശോധന നടത്തി ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കും. 

മാനസിക പിന്തുണ ഉറപ്പാക്കാനും നിർദേശം നൽകി.

 ഈ കുഞ്ഞിന്റേയും സഹോദരങ്ങളുടേയും സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ










SHARE

Author: verified_user