അമ്പലപ്പുഴ : ആലപ്പുഴ പുറക്കാട് കടൽ തീരത്ത് 50 മീറ്റർ ഉൾവലിഞ്ഞ് കടൽ. സംഭവം ഇന്നു രാവിലെ 6.30 ന് ശേഷമാണ്.
തീരദേശവാസികൾ പറയുന്നത് ഇതിൽ ആശങ്കാവഹമായി ഒന്നുമില്ലെന്നാണ്. ചാകരയ്ക്കുള്ള സൂചനകളും അവർ ഇതിൽ കാണുന്നു. എന്നാൽ, കടൽ ഉൾവലിഞ്ഞതിൻ്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല.
മീൻപിടുത്ത ബോട്ടുകൾക്ക് കടൽ ഉൾവലിഞ്ഞ് തീരത്ത് ചെളി നിറഞ്ഞതിനാൽ പുറക്കാട് തീരത്തേക്ക് എത്താൻ സാധിക്കുന്നില്ല. തിരമാലകൾ രാത്രിസമയത്തു രൂക്ഷമായിരുന്നുവെന്നും ചാകര സമയങ്ങളിൽ ഇത്തരം പ്രതിഭാസങ്ങൾ കാണപ്പെടാറുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.