പത്തനംതിട്ട : കാട്ടാനയാക്രമണത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. പത്തനംതിട്ട വടശേരിക്കര ബൗണ്ടറിയിൽ വച്ച് പരിക്കേറ്റത് മഞ്ജേഷ് (42) നാണ്.
ഇയാളെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.
വടശേരിക്കര വനാതിർത്തിയിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും പതിവാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക