കെഎസ്ആർടിസിലെ സ്ഥലംമാറ്റ നടപടികളിൽ ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രിയുടെ ഓഫീസ്. സ്ഥലം മാറ്റത്തിനുള്ള ചുമതല ഭരണ വിഭാഗം ഉദ്യോഗസ്ഥർക്കാണെന്നും സ്ഥലംമാറ്റ, നിയമന നടപടികളിൽ ഇടപെടില്ലെന്നും മന്ത്രിയെയോ മന്ത്രിയുടെ ഓഫിസിനേയോ ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർ സമീപിക്കേണ്ടതില്ലെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളുള്ള ജീവനക്കാർക്ക് സിഎംഡിക്ക് അപേക്ഷ നൽകി കെഎസ്ആർടിസിയുടെ മെഡിക്കൽ ബോർഡിനെ സമീപിക്കാമെന്നും ഗതാഗത മന്ത്രി ഉത്തരവിറക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.