പിതാവിന്റെ മർദ്ദനത്തെതുടർന്ന് കൊല്ലപ്പെട്ട രണ്ടരവയസുകാരി നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തല തല്ലി പൊട്ടിച്ചതും തലയിലെ ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ശരീരത്തിൽ കാണപ്പെട്ട പല പരിക്കുകൾക്കും പത്തുദിവസത്തിലധികം പഴക്കമുണ്ട്. ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളെയും കാണപ്പെടാമായിരിന്നു. കുഞ്ഞിന്റെ തലച്ചോർ ഇളകിയനിലയിലായിരുന്നു കണ്ടത്. ശരീരത്തിൽ 70 ലധികം മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക