അടൂർ : ഒരു രാത്രി മുഴുവനും കിണറ്റിലകപ്പെട്ട് കഴുത്തറ്റം വെള്ളത്തിലായതിൻ്റെ ഭീതിയിൽ നിന്ന് ഇനിയും മോചിതയായിട്ടില്ല എലിസബത്ത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് അടൂർ വയല പ്ലാവിളയിൽ എലിസബത്ത് ബാബു കിണറിലേക്ക് വീണത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് അടൂർ വയല പ്ലാവിളയിൽ എലിസബത്ത് ബാബു കിണറിലേക്ക് വീണത്.
കിണറ്റിൽ അകപ്പെട്ട എലിസബത്ത് കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്നത് തിങ്കളാഴ്ച വൈകിട്ട് 5 മുതൽ ഇന്നലെ ഉച്ചയ്ക്ക് 3 വരെയാണു.
മരണത്തെ മുഖാമുഖം കാണുകയായിരുന്നു അവർ. ആശുപത്രിക്കിടക്കയിൽ കിടന്ന് ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഭയം ഇരട്ടിയാകുന്നുവെന്ന് എലിസബത്ത് പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ