Monday, 15 April 2024

10 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

SHARE

മണ്ണാർക്കാട്∙ കണ്ടമംഗലം പൊതുവപ്പാടത്ത് 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കണ്ടമംഗലം പൊതുവപ്പാടം തടത്തിൽ വീട്ടിൽ റഹ്മത്ത് മോനെയാണ് (29) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടർന്നു മണ്ണാർക്കാട് പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിലാണു റഹ്മത്ത് മോനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 10.800 കിലോ കഞ്ചാവ് പിടിച്ചെടുത്തു. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user