Monday, 15 April 2024

വൈ­​ദ്യു­​തി​ബ­​ന്ധം പു­​നഃ­​സ്ഥാ­​പി­​ക്കാ­​ത്ത­​തി­​ന് കെ.­​എ­​സ്.ഇ.­​ബി. ഓ­​വ​ര്‍­​സി­​യറെ മർദിച്ച നാ­​ല് പേ​ര്‍­​ക്കെ­​തി­​രേ കേ­​സ്

SHARE
പ​ത്ത​നം​തി​ട്ട: കെ.­​എ­​സ്.ഇ.­​ബി. ഓ­​വ​ര്‍­​സി­​യറെ മർദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. വൈ­​ദ്യു­​തി​ബ­​ന്ധം പു­​നഃ­​സ്ഥാ­​പി­​ക്കാ­​ത്ത­​തി­​ൻ്റെ പേരിലാണ് എഴുമറ്റൂർ സ്വദേശികളായ നാലുപേർക്കെതിരെ പോലീസ് കേസെടുത്തത്.  കേസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്. മർദനമേറ്റത് പ​ത്ത​നം​തി​ട്ട വാ​യ്പൂ​ര്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ ഓ​വ​ര്‍​സി​യ​ര്‍ വി​ന്‍​സ​ന്‍റ് രാ­​ജി­​നാ­​ണ്. ര​ണ്ട് ദി​വ​സമാ​യി​ട്ടും കാ​റ്റും മ​ഴ​യും മൂ​ലം ത​ട​സ​പ്പെ​ട്ട വൈ​ദ്യു​തി ബ​ന്ധം പുനഃസ്ഥാപിക്കാത്തതിൻ്റെ പേരിൽ ഇയാളെ ഓഫീസിൽ കയറി തല്ലുകയായിരുന്നു. കൂടാതെ, ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തും പ്രകോപനത്തിന് കാരണമായി. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user