Saturday, 6 April 2024

മൂ​വാ​റ്റു​പു​ഴ ആ​ള്‍­​ക്കൂ​ട്ട കൊ­​ല­​പാ­​ത­​കത്തിലെ നാ​ല് പ്ര­​തി​ക­​ളെ തെ­​ളി­​വെ­​ടു­​പ്പി­​നെ­​ത്തി­​ച്ചു

SHARE

മൂ​വാ​റ്റു​പു​ഴ: തെളിവെടുപ്പിനായി മൂവാറ്റുപുഴ ആ​ള്‍­​ക്കൂ​ട്ട കൊ­​ല­​പാ­​ത­​ക കേ­​സി­​ലെ നാ​ല് പ്ര­​തി​ക­​ളെ സംഭവസ്ഥലത്തെത്തി­​ച്ചു. തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചത് കേ­​സി­​ൽ പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്ന​വ​രെ​യാ​ണ്. ഇവരെ കൊ​ല്ല​പ്പെ​ട്ട അ​ശോ​ക് ദാ​സി​ന്‍റെ പെ​ണ്‍­​സു­​ഹൃ­​ത്ത് താ​മ​സി​ച്ചി​രു​ന്ന വീ​ടി​നരികിലും ഇയാളെ കെട്ടിയിട്ട് മർദിച്ചെന്നു കരുതുന്ന തൂണിനു സമീപവും എത്തിച്ചു. കേസിൽ അറസ്റ്റിലായത് നാ​ട്ടു​കാ​രാ​യ വി​ജീ​ഷ്, അ​നീ​ഷ്, സ​ത്യ​ൻ, സൂ​ര​ജ്, കേ​ശ​വ്, ഏ​ലി​യാ​സ് കെ. ​പോ​ൾ, അ​മ​ൽ, അ​തു​ൽ കൃ​ഷ്ണ, എ​മി​ൽ, സ​ന​ൽ എ​ന്നി​വ​രാ​ണ്. പോലീസ് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user