Wednesday, 10 April 2024

അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്; സേ​ഫ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ വി​ചാ​ര​ണ​ക്കോ​ട​തി സ്വീ​ക​രി​ച്ചു

SHARE

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കോ​ട​തി​യു​ടെ സേ​ഫ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ട 11 രേ​ഖ​ക​ളും വി​ചാ​ര​ണ​ക്കോ​ട​തി കേ​സ് ഫ​യ​ലി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​ക​രി​ച്ചു. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ന്‍ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ച്ച മു​ഴു​വ​ന്‍ രേ​ഖ​ക​ളും പ്ര​തി​ഭാ​ഗം പ​രി​ശോ​ധി​ച്ചു ബോ​ധ്യ​പ്പെ​ട്ട ശേ​ഷ​മാ​ണു സ്വീ​ക​രി​ച്ച​ത്. 
 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user