Tuesday, 30 April 2024

സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണ്ണവില

SHARE

കൊ​ച്ചി: മാറ്റമില്ലാതെ തുടരുകയാണ് സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല. വ്യാപാരം പുരോഗമിക്കുന്നത് ഗ്രാ​മി​ന് 6,655 രൂ​പ​യി​ലും പ​വ​ന് 53,240 രൂ​പ​യി​ലു​മാ​ണ്. 5,555 രൂ​പ​യാ​ണ് ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. സ്വ​ര്‍​ണ​വി​ല പ​വ​ന് 240 രൂ​പ കു​റ​ഞ്ഞി​രു​ന്നു മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച. കഴിഞ്ഞ മൂന്നുദിവസങ്ങൾക്കുള്ളിൽ വർധിച്ചത് 480 രൂ​പയാണ്. ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത് കഴിഞ്ഞ മാസം 29ന് ​ആ​ണ്. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user