Monday 20 May 2024

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഇടനാട് എസ്.എസ് എസ് കരയോഗ മന്ദിരത്തിൽ വച്ച് നടത്തുന്നു

SHARE

പാലാ: ഇടനാട്: 162-ാം നമ്പർ ഇടനാട് വലവൂർ ശക്തിവിലാസം എൻഎസ്എസ് കരയോഗം  HRC യും കോട്ടയം, തെള്ളകം, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 26.05.24 ഞായറാഴ്ച ഇടനാട് ശക്തിവിലാസം എൻഎസ്എസ് കരയോഗ മന്ദിരത്തിൽ വച്ച് നടത്തപ്പെടുന്നു.
സമയം രാവിലെ 9 മുതൽ 1 വരെ. നേത്രസംബന്ധമായ എല്ലാ രോഗങ്ങൾക്കും പരിശോധന ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ കണ്ണടകളും നേത്ര ശസ്ത്രക്രിയകളും ക്യാമ്പ് പാക്കേജ് നിരക്കിൽ അഹല്യാ ഹോസ്പിറ്റലിൽ നൽകുന്നു.
ക്യാമ്പിനോടനുബന്ധിച്ച് ഹോസ്പിറ്റലിലേക്ക് വാഹന സൗകര്യവും ഉണ്ടാകുന്നതാണ്. നേത്ര സംബന്ധമായ രോഗമുള്ള ഏവരേയും ക്യാമ്പിലേക്ക് ക്ഷണിക്കുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user