Thursday, 2 May 2024

തൃശ്ശൂരിൽ കൈ­​കൊ­​ട്ടിക­​ളി­​ക്കി­​ടെ ക­​ലാ­​കാ­​രി കു­​ഴ­​ഞ്ഞു­​വീ­​ണ് മരണപ്പെട്ടു

SHARE

തൃ​ശൂ​ർ: കലാകാരി ക്ഷേ­​ത്ര­​ത്തി​ല്‍ കൈ­​കൊ­​ട്ടിക­​ളി­ ന­​ട­​ക്കു­​ന്ന­​തി­​നി​ടെ കു­​ഴ­​ഞ്ഞു­​വീ­​ണ് മരണപ്പെട്ടു. മരിച്ചത് തൃ­​ശൂ​ര്‍ അ­​രി­​മ്പൂ​ര്‍ ത­​ണ്ടാ­​ശേ­​രി സ്വ​ദേ​ശി സ​തി(67) ആ­​ണ്. സംഭവമുണ്ടായത് തൃ­​ശൂ​ര്‍ കൂ​ട്ടാ­​ല മ­​ഹാ­​വി­​ഷ്­​ണു ക്ഷേ­​ത്ര­​ത്തി­​ലെ ഉ­​ത്സ­​വ­​ത്തി­​നി­​ടെ­​യാ­​ണ്. ബു­​ധ­​നാ​ഴ്­​ച രാ​ത്രി ഒ­​മ്പ­​തി​ന് ഉണ്ടായ സംഭവത്തിൽ കലാകാരി വേ­​ദി­​യി​ല്‍ നൃ­​ത്തം തു​ട­​ങ്ങി നി­​മി­​ഷ­​ങ്ങ­​ള്‍​ക്ക­​കം കു­​ഴ­​ഞ്ഞു­​വീ­​ഴു­​ക­​യും തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇവർ ക്ഷേ​ത്ര​ത്തി​ൽ പ­​രി­​പാ­​ടി അ­​വ­​ത­​രി­​പ്പി­​ക്കാ­​നെ­​ത്തി­​യ​ത് 11 പേ­​ര­​ട­​ങ്ങു­​ന്ന സം­​ഘ­​ത്തോടൊപ്പമാണ്. മരണകാരണം ഹൃദയാഘാതമാണ്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user