Sunday 12 May 2024

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കോഴിക്കോട് ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി

SHARE

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ചേപ്പിലങ്കോട് സ്വദേശി കീരൻ (65) ആണ് കിണറ്റിൽ കുടുങ്ങിയത്. മുക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തി കീരനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user