Wednesday, 8 May 2024

കുറ്റസമ്മതം നടത്തിയതുകൊണ്ട് ശിക്ഷയിൽ ഇളവ് പാടില്ല: ഹൈക്കോടതി

SHARE

കൊച്ചി:
കുറ്റസമ്മതം നടത്തി എന്നതുകൊണ്ട് ശിക്ഷയിൽ ഇളവ് നല്‍കാൻ പാടില്ലെന്ന് ഹൈക്കോടതി. ചെയ്ത കുറ്റത്തിന് അനുസൃതമായ ശിക്ഷ ഉറപ്പാക്കിയിരിക്കണമെന്നും ഇക്കാര്യത്തിൽ സംതുലനം സൂക്ഷിക്കണമെന്നും ജസ്റ്റിസ് പി.സോമരാജൻ വ്യക്തമാക്കി. മലപ്പുറം തിരൂർ സ്വദേശി ചെക്കുട്ടി നൽകിയ ഹർജി പരിഗണിച്ചാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user