Friday 17 May 2024

ഫുഡ് സേഫ്റ്റി ആഫീസുകളിൽ ഇപ്പോൾ വിജിലൻസ് റെയ്ഡ് നടക്കുന്നു

SHARE
കോട്ടയം:കോട്ടയം ജില്ലയിൽ കോട്ടയം ഫുഡ് സേഫ്റ്റി അസി കമ്മീഷണർ ഓഫീസ്,കാഞ്ഞിരപ്പള്ളി,പാലാ,ചങ്ങനാശ്ശേരി,കടുത്തരുത്തി ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിൽ വിജിലൻസ് റെയ്ഡ് ഇപ്പോൾ നടക്കുന്നു.
ഡി.വൈ.എസ്.പി മാരായ വി.ആർ രവികുമാർ, മനോജ് കുമാർ പി.വി
ഇൻസ്പെക്ടർമാരായ പ്രതീപ് എസ്, മഹേഷ് പിള്ള, രമേശ് ജി,സജു എസ് ദാസ്
സബ്ബ് ഇൻസ്പെക്ടർമാരായ സ്റ്റാൻല തോമസ്,ജെയ്മോൻ വി.എം
അനിൽ കുമാർ ഗസറ്റഡ് ഓഫീസറായ ചങ്ങനാശ്ശേരി LR തഹസീൽദാർ നിജു കുര്യൻ എന്നിവരുടെ നേത്രത്വത്തിലാണ് പരിശോധന നടക്കുന്നത്


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user