Thursday, 13 June 2024

കോട്ടയം മണർകാട് നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.തിരുവനന്തപുരം സ്വദേശി ചന്ദ്രദാസ് (68 )ആണ് മരിച്ചത്

SHARE

കോട്ടയം മണർകാട് നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.തിരുവനന്തപുരം സ്വദേശി ചന്ദ്രദാസ് (68 )ആണ് മരിച്ചത്.
ചായ കുടിക്കാനായി ലോറി നിർത്തിയിട്ട ശേഷം പുറത്തേക്കിറങ്ങിയപ്പോളാണ് അപകടം നടന്നത്.ലോറി പെട്ടെന്ന് പിന്നോട്ടുരുണ്ട് ചന്ദ്രദാസിന്റെ ദേഹത്തൂടെ കയറുകയായിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.