കോട്ടയം : കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ AEI (g) ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ ചാരായം വാറ്റിയതിനും, ചാരായം നിർമ്മിക്കുന്നതിനായി വാഷ് സൂക്ഷിച്ചതുമായ കുറ്റത്തിന്( 5 ലിറ്റർ ചാരായം, 50 ലിറ്റർ വാഷ് ) കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറമ്പുഴ കരയിൽ തെക്കേടങ്ങട്ട് വീട്ടിൽ കൃഷ്ണൻ മകൻ കെ.ബാലകൃഷ്ണൻ (65/24)എന്നയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളതാണ്..
5 ലിറ്റർ ചാരായവും , 50 ലിറ്റർ വാഷും, ചാരായം വിറ്റ വകയിൽ ലഭിച്ച 580/-രൂപ തൊണ്ടി മണിയായും, തൊണ്ടിവകകൾ കടത്തി കൊണ്ട് പോകാൻ ഉപയോഗിച്ച KL-05-AX- 8180 ഇലക്ട്രിക് ഓട്ടോറിക്ഷയും കണ്ടുകെട്ടി . തുടർന്ന് തൊണ്ടി വകകളും കേസ് രേഖകളും പ്രതിയെയും ഏറ്റുമാനൂർ റേഞ്ച് ഓഫീസിൽ ഹാജരാക്കി.പാർട്ടിയിൽ AEl (g) കണ്ണൻ .സി. CEO മാരായ എസ്. സുരേഷ്, ജോസഫ് കെ. ജി എന്നിവർ പങ്കെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpeg)



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.