Wednesday 4 September 2024

സെപ്റ്റംബര്‍ രണ്ടാം തീയതി ലോക നാളികേരദിനം

SHARE


സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് ലോകമെമ്പാടും നാളികേര ദിനമായി ആചരിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ തേങ്ങയ്ക്കുള്ള പ്രധാന്യം ഓര്‍മിപ്പിക്കുകയും സുസ്ഥിരമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ്  നാളികേര ദിനാചരണത്തിലൂടെ ചെയ്യുന്നത്.




കേര വൃക്ഷങ്ങളുടെ നാടാണ് കേരളം. അതുകൊണ്ട് തന്നെ നാളികേരത്തോടുള്ള മലയാളികളുടെ ആത്മബന്ധം വളരെ വലുതാണ്. അത്രയേറെ നമ്മുടെ ജീവിതവുമായും ചരിത്രവുമായും നാളികേരം ബന്ധപ്പെട്ടു കിടക്കുന്നു. വെളിച്ചെണ്ണയും തേങ്ങ അരച്ച കറികളും ചമ്മന്തിയുമൊക്കെയാണ് ഒരു ശരാശരി മലയാളികളുടെ നാടൻ ഇഷ്ട വിഭവങ്ങളുടെ പട്ടികളിൽ മുന്നിട്ടു നിൽക്കുന്നതാണ്.തേങ്ങയിൽനിന്ന് ലഭിക്കുന്ന ഇളനീര്‍ മുതല്‍ വെളിച്ചെണ്ണ വരെയുള്ളവ പോഷകസമൃദ്ധവും ആരോഗ്യപ്രദവുമാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ചര്‍മസംരക്ഷണത്തിലും തേങ്ങയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് ലോകമെമ്പാടും നാളികേര ദിനമായി ആചരിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ തേങ്ങയ്ക്കുള്ള പ്രധാന്യം ഓര്‍മിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ദിനാചരണത്തിലൂടെ ചെയ്യുന്നത്



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user