Wednesday 18 September 2024

ചെസ് ഒളിംപ്യാഡ് ഇന്ത്യ ടീമിനു വിജയം

SHARE


ചെസ് ഒളിംപ്യാഡിന്റെ 5–ാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്കു വിജയം. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ അസർബൈജാനെ തോൽപിച്ചു. മികച്ച ഫോമിൽ കളി തുടരുന്ന ഡി. ഗുകേഷും അർജുൻ എരിഗാസിയുമായാണ് ഇന്ത്യയ്ക്കു മികച്ച വിജയം നേടിക്കൊടുക്കത്തത് (3–1). ആർ. പ്രഗ്നാനന്ദയുടെയും വിദിത് ഗുജറാത്തിയുടെയും മത്സരങ്ങൾ സമനിലയായി.  വനിതകളിൽ കസഖ്സ്ഥാനെയാണ് ഇന്ത്യ തോൽപിച്ചത്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user