Wednesday, 9 October 2024

കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ജവാന്റെ മൃതദേഹം കണ്ടെത്തി.

SHARE

ശീനഗര്‍ഭ അനന്തനാഗ്‌ മേഖലയില്‍നിന്ന്‌ ഭീകരര്‍
തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയല്‍ ആര്‍മി ജവാന്റെ മൃതദേഹം
കണ്ടെടുത്തു. വെടിയേറ്റ നിലയിലാണ്‌ മൃതദേഹം. കഴിഞ്ഞ
ദിവസമാണ്‌ ഭീകരര്‍ രണ്ടു ജവാന്മാരെ തട്ടിക്കൊണ്ടുപോയത്‌. ഒരു
സൈനികന്‍ രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു

രണ്ടാമത്തെ ജവാനു വേണ്ടി സുരക്ഷാ സേന മേഖലയില്‍ തിരച്ചിൽ
നടത്തുന്നതിനിടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.







 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user