ആസ്റ്റർ മെഡിസിറ്റിയും കെ എച്ച് ആർ എ എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്ത സഹകരണത്തോടെ കെ എച്ച് ആർ എ അംഗങ്ങൾക്കായി പ്രാഥമിക ജീവൻ രക്ഷ മാർഗമായ CPR ട്രെയിനിങ് ഇന്ന് കെ എച്ച് ആർ എ ഭവനിൽ സംഘടിപ്പിച്ചു. ചടങ്ങിൽ ആസ്റ്റർ ഹോസ്പിറ്റലിലും ആസ്റ്ററിന്റെ ലാബിലും മെഡിക്കൽ ഷോപ്പിലും കെ എച്ച് ആർ എ അംഗങ്ങൾക്ക് ഡിസ്‌കൗണ്ട് പ്രിവിലേജ് കാർഡിന്റെ ഉത്ഘാടനം സംസ്ഥാന പ്രസിഡന്റ് ശ്രീ. ജി ജയപാലിന് കൈമാറികൊണ്ട് നിർവഹിച്ചു.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.