കെഎച്ച്ആർഎ പെരുമ്പാവൂർ യൂണിറ്റിൻ്റെ കെ. കുര്യാക്കോസ് അനുസ്മരണം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു
കമാൻഡർ കെ. കുര്യാക്കോസ് അനുസ്‌മരണം
പെരുമ്പാവൂർ, കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോ. പെരുമ്പാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അസോസിയേഷൻ സ്ഥാപക നേതാവ് കമാൻഡർ കെ. കുര്യാക്കോസ് അനുസ്മരണ സമ്മേളനം, പഠനോപക രണ വിതരണം,
സുരക്ഷാനിധി വിതരണം എന്നിവ സംഘടിപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡ ന്റ്റ് കെ.ബി. ശശി അധ്യക്ഷനായി. സുരക്ഷാപദ്ധതിയുടെ 10 ലക്ഷം രൂ പയുടെ ചെക്ക് നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ കുടുംബ്ത്തിന് നൽകി.
എസ്എസ്എൽസി, പ്ലസ്‌ടു, ഡിഗ്രി പരീക്ഷകളിൽ ഉന്ന തവിജയം കരസ്ഥമാക്കിയ ഹോട്ടൽ ഉടമകളുടെയും ജീവനക്കാരുടെ യും കുട്ടികളെ അനുമോദിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ എൻ.സി. മോഹനൻ, ജില്ലാ പ്രസിഡൻ്റ് ഡി.ജെ. മനോഹരൻ, സംസ്ഥാന പ്രസി ഡൻ്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ, കെ .എം.എ. സലാം, പി.കെ. സെയ്ത് മുഹമ്മദ്, സെക്രട്ടറി കെ.എ. സാജിദ്, വി.ടി. ഹരിഹരൻ, കെ.ടി. റഹിം, സി.കെ. അനിൽ, കെ. പാർഥസാരഥി, കെ.എം. ഉമ്മർ, ബെന്നി പോൾ, അബ്ദുൽ അസീസ്, കെ. റൗഫ്, ലുക്ക്മാൻ എന്നിവർ
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.