Wednesday, 18 June 2025

‘മിൽമ’യെ അനുകരിച്ച് ‘മിൽന’; കമ്പനിക്ക് 1 കോടി രൂപ പിഴ..

SHARE



മില്‍മയുടെ പേരും ഡിസൈനും അനുകരിച്ച പാലുല്‍പന്നങ്ങളുടെ വില്‍പ്പന നടത്തിയിരുന്ന കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതിയുടേതാണ് വിധി. മില്‍ന എന്ന കമ്പനിയാണ് മില്‍മയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള ലോഗോയും പാക്കറ്റും വിപണിയില്‍ എത്തിച്ചത്. പിന്നാലെ മില്‍മ പരാതി നല്‍കുകയായിരുന്നു.
 
  

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user