Wednesday, 18 June 2025

ഇസ്രയേലിലെ അമേരിക്കൻ എംബസി താൽക്കാലികമായി അടച്ചു; 3 ദിവസത്തേക്ക് പ്രവർത്തനം നിർത്തലാക്കി..

SHARE


ഇസ്രയേൽ-ഇറാൻ സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ജറുസലേമിലുള്ള അമേരിക്കൻ എംബസി മൂന്ന് ദിവസത്തേക്ക് അടച്ചിടും. അമേരിക്കൻ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് നൽകി. ബുധനാഴ്ച മുതൽ ജൂൺ 20 വെള്ളിയാഴ്ച വരെയാണ് എംബസി അടച്ചിടുന്നത്. ജറുസലേമിലെയും തെൽ അവീവിലെയും കോൺസുലേറ്റുകൾക്കും ഇത് ബാധകമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് വിശദീകരിച്ചിട്ടുണ്ട്.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.