കോട്ടയം:കനത്ത മഴയെ തുടർന്ന് മീനച്ചിൽ താലൂക്കിൽ പെയ്ത ഉണ്ടായ വെള്ളക്കെട്ടിൽ കിണർ ഇടിഞ്ഞു താണു. രാവിലെ 11 മണിയോടുകൂടി വലിയ ശബ്ദത്തോടുകൂടി കിണർ ഇടിഞ്ഞു താഴുകയായിരുന്നു. മുത്തോലി പഞ്ചായത്ത് ആറാം വാർഡ് തോയിക്ക തോട്ടത്തിൽ മോഹനൻ നായരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറാണ് ഇടിഞ്ഞു താണത്.
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ 2 കോടി സുരക്ഷ പദ്ധതിയിലെ അംഗങ്ങൾക്കായി നൽകി കഴിഞ്ഞു.കിണറിന്റെ അരമതിൽ ഉൾപ്പെടെയുള്ള ഭാഗം പൂർണമായും ഇടിഞ്ഞുവീണു. പതിറ്റാണ്ടുകളായി വീട്ടുകാർ ഉപയോഗിച്ച് കൊണ്ടിരുന്ന കിണറായിരുന്നു ഇത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക