Wednesday, 25 June 2025

മോഷണക്കേസിൽ പിടിയിലായ ആളെ ചെരുപ്പുമാലയിട്ട് ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു; പൊലീസ് നടപടിയിൽ അന്വേഷണം..

SHARE


ജമ്മു കശ്മീരിലെ ബക്ഷി നഗറിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പുമാല അണിയിച്ച് നാട് ചുറ്റിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയുടെ ഷർട്ട് ഊരി മാറ്റിയ ശേഷം ചെരുപ്പ് മാല അണിയിച്ച് പ്രതിയെ പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുത്തുകയായിരുന്നു. കൈ പിന്നിൽ കെട്ടിയ പ്രതിയെ പിന്നീട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാട് ചുറ്റിക്കുകയായിരുന്നു.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user